പഠിത്തം അവസാനിപ്പിച്ച് നടന്നു കയറിയ ജീവിതം ഒരു പേടി സ്വപ്നമായിരുന്നു; ഇറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സുള്ള കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും: അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് ബാലയെന്ന നടനെ ഭര്‍ത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവരും വിവാഹ മോചിതരുമായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. ഇപ്പോള്‍ സംഗീതത്തില്‍ ശ്രദ്ധിച്ച് കരിയറില്‍ ശോഭിച്ചിരിക്കയാണ് അമൃത. ഇപ്പോഴത്തെ തന്നെ തീര്‍ത്തത് ജീവിത സാഹചര്യങ്ങളാണെന്ന് അമൃത തന്നെ തുറന്നു പറഞ്ഞു. യൂട്യൂബ് ചാനലായ ജോഷ് ടോക്കില്‍ സംസാരിക്കവേയാണ് അമൃത സ്വന്തം ജീവിതത്തെ കുറിച്ച് തുറന്നുപറച്ചില്‍ […]

പത്തൊമ്പതാം വയസ്സില്‍ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച് ഞാനൊരു തീരുമാനം എടുത്തു; മനസ് തുറന്ന് അമൃത സുരേഷ്

ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്‍റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത സുരേഷ്. പത്തൊമ്പാതം വയസ്സില്‍ എന്‍റെ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. അത് വലിയൊരു അബന്ധമായിപ്പോയെന്നും അമൃത പറഞ്ഞു. ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒരഭിമുഖത്തിലാണ് അമൃത മനസ്സ് തുറന്നത്. അമൃതയുടെ വാക്കുകള്‍: സംഗീതം സ്വപ്‌നം കണ്ട് വളര്‍ന്നയാളാണ് ഞാന്‍. പഠിച്ച് ഡോക്ടറാകണം എന്നൊന്നും വീട്ടില്‍ സമ്മര്‍ദം ഉണ്ടായിരുന്നില്ല. മ്യൂസിക് പ്രാക്ടീസ് ചെയ്യണം എന്ന് മാത്രം പറയുമായിരുന്നു. എട്ടാം ക്ലാസ് പഠിക്കുമ്പോള്‍ നാദിര്‍ഷിക്കയുടെ ഷോയില്‍ പാടുമായിരുന്നു. പത്തൊമ്പതാം വയസ്സില്‍ […]