തിരുവനന്തപുരം: ഈ വര്‍ഷം പകുതിയോടു കൂടി ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് കമ്യൂണിസ്റ്റ് നേതാവും മികച്ച പാര്‍ലിമന്‍റെറിയനുമായ എ കെ ഗോപാലന്‍റെ പേര് നല്‍കാന്‍ ആലോചന. കണ്ണൂര്‍ സ്വദേശിയായ എകെജിക്ക് നല്‍കാവുന്ന വലിയ ആദരമായിരിക്കും ഇതെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം, ബാലപീഡകനെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അടുത്തിടെ എകെജിയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ വിവാദം ഉയര്‍ന്നിരുന്നു. അതേസമയം, മറ്റു കോണ്‍ഗ്രസ് നേതാക്കളെല്ലാം എകെജിയുടെ സേവനത്തെ […]
Tag: AKG
എകെജിയ്ക്കെതിരെയുള്ള വി ടി ബല്‍റാമിന്‍റെ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം
തിരുവനന്തപുരം: എകെജിയ്ക്കെതിരെയുള്ള വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം ആചരിക്കും. എകെജിയ്ക്കെതിരെയുള്ള ബല്‍റാമിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയും പ്രതിഷേധത്തില്‍ അണിചേരുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കും. സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിക്കുന്നു. #blackday, #balramlies, #balramshouldapologize തുടങ്ങിയ […]


