ചിരിയുടെ പൊടിപൂരവുമായി ആട് 3 എത്തുന്നു

ആട് ടുവിന്‍റെ വിജയത്തിന് പിന്നാലെ തരംഗമാവാന്‍ ആട് 3 എത്തുന്നു. ഷാജി പാപ്പനേയും പിള്ളേരെയും മൂന്നാം ഭാഗത്തില്‍ ത്രിഡിയിലെത്തിക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. ആട് ഒന്നിന്‍റെ പിന്നാലെ ആട് ടുവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയതോടെയാണ് മൂന്നാം ഭാഗവും ഒരുക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചത്. ആട് ടുവില്‍ അഭിയനയിയ്വരെല്ലാം തന്നെ ആട് ത്രിയിലും ഉണ്ട്. അടുത്ത വര്‍ഷം ആയിരിക്കും ആട് 3 പ്രേക്ഷകരെ തേടി എത്തുക. ഒന്നാം ഭാഗത്തില്‍ പിങ്കിയാടും നീലകൊടുവേലിയുമായിരുന്നു പാപ്പന് നേരിട്ട പ്രശ്നങ്ങള്‍.  രണ്ടാം ഭാഗത്തില്‍ നോട്ട് […]