ചി​കി​ത്സ​യി​ലി​രുന്ന സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ല്‍ വിളിച്ചത് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു നഴ്സിനെ; നി​ര്‍​ണാ​യ​ക വിവരം കൈ​മാ​റി​യെന്ന് അ​ന്വേ​ഷ​ണ സംഘം

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രുന്ന സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ല്‍ വിളിച്ചത് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു നഴ്സിനെയെന്ന് പുതിയ വിവരം .

ഇ​വ​ര്‍ സംസ്ഥാനത്തിലെ ഒരു മ​ന്ത്രി​യു​ടെ സു​ഹൃ​ത്താ​ണെ​ന്ന് സൂ​ച​ന ​.ഈ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇവര്‍ നി​ര്‍​ണാ​യ​ക വി​വ​ര​മാ​ണ് കൈ​മാ​റി​യതെന്ന് അ​ന്വേ​ഷ​ണ സംഘം വ്യക്തമാക്കുന്നു .

prp

Leave a Reply

*