പ്രേക്ഷക പ്രീതി നേടി ‘സുഖമാണോ ദാവീദേ’ ടീസര്‍

റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷക പ്രീതി നേടി ‘സുഖമാണോ ദാവീദേ’ സിനിമയുടെ രണ്ടാം ടീസര്‍.

അനുപ് ചന്ദ്രന്‍ – രാജ്മോഹന്‍ സംവിധാനവും കൃഷ്ണ പൂജപ്പുര തിരക്കഥയും നിര്‍വഹിച്ച്‌ ടോമി കിരിയാന്തന്‍ നിര്‍മ്മിച്ച ചിത്രമാണ് സുഖമാണോ ദാവീദേ.

സാധാരണകാരുടെ പച്ചയായ ജീവിത കഥ തുറന്ന് കാട്ടുന്ന ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ചേതന്‍ലാല്‍, ഭഗത് മാനുവല്‍ ,താരകല്യാണ്‍, സുധീര്‍ കരമന,നന്ദു,നോബി, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ്.

Related posts

Leave a Reply

*