തിരുവനന്തപുരം: തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.
മോന്‍സണുമായുള്ള അടുപ്പത്തെക്കുറിച്ച് സുധാകരന്റെ ന്യായം സാമാന്യയുക്തിക്ക് ചേരുന്നതല്ല. മോന്സണ് വീഴ്ത്തിയത് വീഴ്ത്താന്‍ പറ്റിയവരെയാണ്. ആര്ഭാടത്തില് പോയി മയങ്ങരുതെന്നും പന്ന്യന്‍ ഉപദേശിക്കുകയും ചെയ്തു.

