കെ സു​ധാ​ക​ര​നെതിരെ രൂക്ഷ വിമര്‍ശനവുമായി പ​ന്ന്യ​ന്‍ രവീന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നെ​തി​രെ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍.

മോ​ന്‍​സ​ണു​മാ​യു​ള്ള അ​ടു​പ്പ​ത്തെ​ക്കു​റി​ച്ച്‌ സു​ധാ​ക​ര​ന്‍റെ ന്യാ​യം സാ​മാ​ന്യ​യു​ക്തി​ക്ക് ചേ​രു​ന്ന​ത​ല്ല. മോ​ന്‍​സ​ണ്‍ വീ​ഴ്ത്തി​യ​ത് വീ​ഴ്ത്താ​ന്‍ പ​റ്റി​യ​വ​രെ​യാ​ണ്. ആ​ര്‍​ഭാ​ട​ത്തി​ല്‍ പോ​യി മ​യ​ങ്ങ​രു​തെ​ന്നും പ​ന്ന്യ​ന്‍ ഉ​പ​ദേ​ശി​ക്കുകയും ചെയ്തു.

prp

Leave a Reply

*