ചോറ് കൊണ്ട് മധുരമൂറും പാലട പ്രഥമന്‍ ഉണ്ടാക്കാം- VIDEO

അടപ്രഥമന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .സാധാരണയായി നമ്മള്‍ ഓണത്തിന് ആണ് അടപ്രഥമന്‍ ഉണ്ടാക്കാറുള്ളത്‌. ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അടപ്രഥമന്‍ ഉണ്ടാക്കിയാലോ .

ഇത് സ്പെഷ്യല്‍ എന്ന് പറയാന്‍ കാരണം ഈ വിഭവം ഉണ്ടാക്കുന്നത് ചോറ് ഉപയോഗിച്ചാണ്‌ .ആദ്യം ആയി ആകും ചോറ് ഉപയോഗിച്ച് അടപ്രധമന്‍ ഉണ്ടാക്കാം എന്ന് കേള്‍ക്കുന്നത് അല്ലെ . എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?

Leave a Reply

*