ബാഗ്ലൂര്: സൗപര്‍ണികയുടെ പോസിറ്റീവ് ഹോം സീരീസില്‍ വരുന്ന പ്രൊജക്ട് INDRAPRASTHA യില്‍ നിന്നും നിങ്ങളുടെ സ്വപ്നഭവനം ഇപ്പോള്‍ ബുക്ക് ചെയ്യാം.
268 അപ്പാര്‍ട്ട്മെന്റുകളടങ്ങിയ INDRAPRASTHA യില്‍ 1, 2, & 3 BHKഅപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയിരിക്കുന്നു. ഈ പ്രൊജക്ടില്‍ നിന്നും 9999* രൂപ മുടക്കി അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
2 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം, 24 hrs പവര്‍ ബാക്കപ്പ്, ക്ലബ് ഹൗസ് വിത്ത് ഇന്‍ഡോര്‍ ഗെയിംസ്, ഹെല്‍ത്ത് ക്ലബ് വിത്ത് മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലാന്‍ഡ്സ്കേപ്പ്ഡ് ഗാര്ഡന്, എസ്ടിപി, 24 hrs സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ എല്ലാ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.
INDRAPRASTHA യില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ITPL ല്‍ ലേക്കും 20 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ KR പുരം റെയില്‍വേ സ്റ്റേഷനിലേക്കും, 30 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ എയര്‍പോട്ടിലേക്കും എത്തിച്ചേരാം. കൂടാതെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങള്‍, ഇന്റെര്‍ നാഷണല്‍ സ്കൂള്‍സ് തുടങ്ങിയവയും ഈ പ്രൊജക്ടിന്റെ സമീപ സൗകര്യങ്ങളാണ്.
ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 7829601212
Contact Builder
