ചങ്ങനാശ്ശേരിയിലെ ഏറ്റവും ഉയരം കൂടിയ അപ്പാർട്ട്മെന്‍റ് പ്രൊജക്റ്റുമായി സൗപര്‍ണിക!

കോട്ടയം: ചങ്ങനാശ്ശേരിയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന  സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് ELANIA യില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. പ്രകൃതിഭംഗിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആകര്‍ഷകമായ ലൊക്കേഷനിലാണ് ഈ പ്രൊജക്ട്  സ്ഥിതിചെയ്യുന്നത്.

ചങ്ങനാശ്ശേരിയിലെ തന്നെ ഏറ്റവും ഉയരം കൂടിയ അപ്പാർട്ട്മെന്‍റ് പ്രൊജക്റ്റായ  ELANIA യില്‍ 16 നിലകളിലായി  (B1+B2+G+13) 74 യൂണിറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഈ പ്രൊജക്ടില്‍  2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍  39.30 ലക്ഷം രൂപ മുതലും 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 45.71 ലക്ഷം രൂപ മുതലും സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

സ്വിമ്മിഗ് പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഹെല്‍ത്ത് ക്ലബ് വിത്ത്‌ മള്‍ട്ടി പര്‍പ്പസ് ജിം,  ഇന്‍ഡോര്‍ ഗെയിംസ് റൂം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍,  24×7 പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, ഫ്രീ വൈഫൈ, വിസിറ്റെഴ്സ് ലോബി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയതാണ് ഈ പ്രൊജക്ട്.

ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍  നിന്നും 1.5 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും  ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍ഡിലേക്ക് 2 കിലോമീറ്ററും, കോട്ടയം ടൌണിലേക്ക് 18 കിലോമീറ്ററും യാത്രചെയ്‌താല്‍ മതിയാകും. കൂടാതെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ക്രിസ്തുജ്യോതി സ്കൂള്‍സ് & കോളേജസ്, SB കോളേജ്  ആരോഗ്യകേന്ദ്രമായ ചെത്തിപ്പുഴ ST തോമസ്‌ ആശുപത്രി തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്‌.

സൗപര്‍ണികയുടെ ചങ്ങനാശ്ശേരിയിലെ തന്നെ മൂന്നാമത്തെ പ്രൊജക്ടായ ELANIA നഗരത്തിരക്കുകളില്‍ നിന്നും അല്‍പ്പം  മാറി ശാന്തമായ അന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്നു. ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9496 067 067

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts

    Leave a Reply

    *