സി.ബി.ഐ പ്രത്യേക കോടതി സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കുന്നു

സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.അഭയ കേസിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച്‌ സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന ജോമോന്‍ പുത്തന്‍പുരയ്കക്കലിന്‍റെ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും. ഏറെ നാളായി കോടതിയില്‍ നിന്ന് വിട്ടുനിന്ന പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഇന്ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

prp

Leave a Reply

*