സ്കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച്‌ 3 മരണം

എറണാകുളം കൂത്താട്ടുകുളത്ത് സ്കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച്‌ 3 മരണം. രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികള്‍ക്ക് പരുക്കേറ്റു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

prp

Leave a Reply

*