ഇടുക്കി ,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമവിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഇടുക്കി ജില്ലയിലും കോട്ടയം, പത്തനംതിട്ട ജില്ലയുടെ മലയോര പഞ്ചായത്തുകളിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. മലയോരജനതയുടെ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.  ഇടുക്കിയില്‍ കേരള കോണ്‍ഗ്രസും ഹര്‍ത്താല്‍ ആചരിക്കുന്നു.

prp

Related posts

Leave a Reply

*