പുറത്തിറങ്ങും മുന്നേ പ്രധാന വിവരങ്ങള്‍ പുറത്ത്; ഗ്യാലക്‌സി എസ് 20 എഫ്‌ഇ സീരീസ് വരുന്നു !

പുതിയ സാംസങ് ഗ്യാലക്‌സി എസ് 20 സീരീസ് ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിരിക്കുന്നു. എസ് 20 ഫാന്‍ എഡിഷന്‍ (എഫ്‌ഇ) സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച്‌ പറയുമ്ബോള്‍, എഫ്‌ഇ മോഡല്‍ വിവിധ വിപണികള്‍ക്കായി 4 ജി, 5 ജി പതിപ്പുകളില്‍ പ്രത്യേകമായി ലഭ്യമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഗ്യാലക്‌സി എസ് 20 എഫ്‌ഇ 4 ജി മോഡലില്‍ എക്‌സിനോസ് 990 ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുമെന്നും ഗ്യാലക്‌സി എസ് 20 എഫ്‌ഇ 5 ജി മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് ഉള്‍പ്പെടുമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാംസങ് ഗ്യാലക്‌സി എസ് 20 എഫ്‌ഇക്ക് ബ്ലൂടൂത്ത് എസ്‌ഐജി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു, കൂടാതെ ബ്ലൂടൂത്ത് 5.0 പതിപ്പിനെ പിന്തുണയ്ക്കുകയും ചെയ്യും.

http://mntr.se/fqtt78595sk

prp

Leave a Reply

*