ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവര്‍: ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആര്‍.എസ്.എസി പ്രത്യയ ശാസ്ത്രം വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. വെറുപ്പിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ തീവ്രവാദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേ ആര്‍.എസ്.എസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു തീവ്രവാദ’മല്ല ‘സംഘ് തീവ്രവാദ’മാണ് ഇവിടെയുള്ളത്. ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മതത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിങ്ങ് വ്യക്തമാക്കിയിരുന്നു. നേരത്തെ വലതുപക്ഷ തീവ്രവാദത്തിനെ വിമര്‍ശിച്ച്‌ ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു.

prp

Related posts

Leave a Reply

*