സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസം മഴ കുറയാനാണ് സാധ്യത.

ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യത്തൊഴിലാളികള്‍ 2 ദിവസത്തേക്കു കൂടി കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

prp

Leave a Reply

*