നാന്‍ പെറ്റ മകന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ ജീവിതം പറയുന്ന നാന്‍ പെറ്റ മകന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സിദ്ധാര്‍ഥ്‌ ശിവ, മുത്തുമണി, സീമ ജി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സജി. എസ്. പാലമേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിനോണ്‍ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 21-ന് പ്രദര്‍ശനത്തിന് എത്തും.

prp

Leave a Reply

*