രാഹുല്‍ഗാന്ധി ആസ്ട്രേലിയന്‍ നടിയോടൊപ്പം!!!

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സുന്ദരനായ രാഷ്ട്രീയ നേതാവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിളിക്കുന്നതില്‍ തെറ്റില്ല. ഇതുവരെ വിവാഹം കഴിക്കാത്ത അദ്ദേഹത്തിന്‍റെ  ഓരോ വിദേശയാത്രയും വാര്‍ത്തകളില്‍ നിറയാറുണ്ട്.  വിവാദങ്ങളില്‍ നിന്നും കരകയറാന്‍ അദ്ദേഹത്തിനു ഒട്ടും സമയം കിട്ടാറില്ലത്രേ…

രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ  രാഹുല്‍ ഗാന്ധിയെ സ്പാനിഷ് ആസ്ട്രേലിയന്‍ നടിയോടൊപ്പം കണ്ടതാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.  ഖദറിന് പകരം കോട്ട് ധരിച്ച്‌ ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി സ്റ്റൈലിഷ് വേഷത്തിലാണ് രാഹുല്‍ ചിത്രത്തിലുള്ളത്.

സ്പാനിഷ് താരമായ നതാലിയാ റാമോസാണ് രാഹുലിനൊപ്പം ചിത്രത്തിലുള്ളത്.  രാഹുലിനെ കണ്ട താന്‍ അനുഗ്രഹീതയാണെന്നും നടി പറഞ്ഞിരിക്കുകയാണ്.

prp

Leave a Reply

*