കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വീണ്ടും ഹാക്ക് ചെയ്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ മോശമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് രാഹുൽ ഗാന്ധി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.