രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു

ശബരിമല: അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക്​ പുറപ്പെട്ടു. തീര്‍ഥാടകര്‍ക്ക്​ പമ്പയിലേക്ക്​ പോകാന്‍ വേണ്ടത്ര ബസില്ലാതിരുന്നതില്‍ പ്രതിഷേധിച്ച്‌ നിലയ്​ക്കലില്‍ നിന്നും പമ്പ വരെ കാല്‍ നടയായാണ്​ രാഹുല്‍ എത്തിയത്​.

തുലാമാസ പൂജയ്ക്ക്​ നടതുറന്നപ്പോള്‍ യുവതീ പ്രവേശന വിഷയത്തിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ പോലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ്​ രാഹുല്‍ വീണ്ടും ശബരിമലയിലേക്ക്​ വരുന്നത്​.

prp

Related posts

Leave a Reply

*