കൊറോണ പേടിയില്‍ കേരളം; വിദ്യാര്‍ത്ഥിനി പത്തനംതിട്ടയില്‍ ഐസോലേഷന്‍ വാര്‍ഡില്‍

പത്തനംതിട്ട: വീണ്ടും കേരളം കൊറോണയെ ഭയക്കുന്നു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണ്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ കോറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ ആണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചിരിക്കുന്നത്.

prp

Leave a Reply

*