PRE- WEDDING SKIN CARE PROGRAM

കേരളത്തിലെ പ്രമുഖ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് പോര്‍ട്ടലായ Wellnesskerala.com –ഉം എറണാകുളത്തെ പ്രശസ്തമായ കോസ്മെറ്റിക് സ്കിന്‍ ക്ലിനിക്കായ Almeka Medical Centre –ഉം ചേര്‍ന്ന് 2015 ഒക്ടോബര്‍ 11 ഞായറാഴ്ച  “Pre Wedding Skin Care Program”  എന്ന ഇവന്‍റ് സംഘടിപ്പിക്കുന്നു.

bridalവിവാഹത്തിന് മുൻപ് വധൂവരന്മാരുടെ  സൗന്ദര്യവർദ്ധനവിനും സൗന്ദര്യ സംരക്ഷണത്തിനും ആവശ്യമായ സേവനങ്ങള്‍ ഈ പ്രോഗ്രാമില്‍ ലഭ്യമാണ്. ലേസർ ഉപകരണങ്ങൾ  ഉൾപെടെയുള്ള അത്യാധുനിക ഉപകരണങ്ങളും, വിദഗ്ദ്ധ കോസ്മറ്റിക് ഡര്‍മറ്റോളജിസ്റ്റുകളുടെ സേവനവും,  പരിചയ സമ്പന്നരായ ടെക്നീഷ്യന്‍സിന്‍റെ സേവനവും ഈ പ്രോഗ്രാമിന്‍റെ പ്രത്യേകതയാണ്.

2750 രൂപ ചെലവ് വരുന്ന ഓക്സിജന്‍ സ്കിന്‍ ക്ലെന്‍സിംഗ്,  സ്കിന്‍ ലൈറ്റ്നിംഗ് തെറാപ്പി എന്നീ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാമുകളും, കോസ്മറ്റോളജിയിൽ പ്രത്യേക പരിശീലനം നേടിയ ഡര്‍മറ്റോളജിസ്റ്റുകളുടെ (സ്കിൻ സ്പെഷ്യലിസ്റ്റ് ) വിദഗ്ദ്ധ പരിശോധനയും ഉപദേശവും Pre wedding skin care program – ന്‍റെ ഭാഗമായി വെറും 1000 രൂപയ്ക്ക് നല്‍കപ്പെടും. കൂടാതെ പിന്നീട് വേണ്ടി വരുന്ന ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാമുകള്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ടും ഈ പ്രോഗ്രാമിന്‍റെ ഭാഗമായി ലഭിക്കുമെന്ന് Wellnesskerala  അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9526204090 എന്ന നമ്പറില്‍ ബന്ധപ്പെടുക.

തിളങ്ങട്ടെ നിങ്ങളുടെ സൗന്ദര്യം!

Send enquiry

[contact-form-7 404 "Not Found"] prp