ന്യൂഡല്‍ഹി: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക രാഷ്ട്രീയ നേതാവ് മോദി മാത്രമാണ്.
ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ മുമ്ബും പ്രധാനമന്ത്രി ഇടം നേടിയിട്ടുണ്ട്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികയില്‍ നാല് തവണ മോദിക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വര്‍ഷങ്ങളിലാണ് അദ്ദേഹം പട്ടികയില്‍ ഇടം നേടിയത്.
Stories you may Like
ഇന്ത്യ ടുഡേ-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ പ്രധാനമന്ത്രി മോദിയെ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുത്തിരുന്നു
