റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ തലയറ്റു; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ Featured, News December 17, 2021December 17, 2021 Admin കണ്ണൂര്‍: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ. Sharing Facebook Twitter Google+ LinkedIn Pinterest Email Print