പോണ്ടിച്ചേരിയില്‍ 4 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു- VIDEO

പോണ്ടിച്ചേരി: ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ അപകടത്തിന്‍റെ ദൃശ്യം പുറത്തുവിട്ടു . 4 പേരുടെ മരണത്തിനാടായിക്കായ അപകടത്തിന്‍റെ വീഡിയോ ആണ് ഇപ്പൊ പുറത്തു വന്നിരിക്കുന്നത് .

കടലിൽ കുളിക്കാനിറങ്ങിയ 4 യുവാക്കകൾക്കാണ് തങ്ങളുടെ ജീവൻ നഷ്ട്ടമായത് നിരവധി പേർ ആ സമയം ബീച്ചിൽ ഉണ്ടായിരുന്നു. പക്ഷെ അവരെ രക്ഷിക്കാനയില്ല എന്നാണ് റിപ്പോർട്ട്‌ .

അപകടങ്ങൾ നമ്മുടെ ആശ്രെധ മൂലം ഉണ്ടാകുന്നതാണ്. ഒരു നിമിഷത്തെ അശ്രദ്ധ കവരുന്നത് നമ്മുടെയും ഒരു പക്ഷെ നമ്മുടെ കൂടെ ഉള്ളവരുടെയും ജീവൻ ആയിരിക്കാം. അവധിക്കാലം ആഘോഷമാക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക .ഒരു വിളിപ്പാടകലെ മരണം നമ്മളെ കാത്തിരിപ്പുണ്ട് .

Related posts

Leave a Reply

*