തമിഴ് ചിത്രം ‘പ്ലാന്‍ പണ്ണി പണ്ണണും’; ട്രെയ്‌ലര്‍ മാര്‍ച്ച്‌ 11ന് റിലീസ് ചെയ്യും

റിയോ രാജും രമ്യ നമ്ബീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പ്ലാന്‍ പണ്ണി പണ്ണണും. രാജേഷ് കുമാര്‍, എല്‍. സിന്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബദ്രി വെങ്കിടേഷാണ്.

യുവാന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഛായാഗ്രഹണം രാജശേഖര്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കരുണാമൂര്‍ത്തിയാണ്.സാം ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച്‌ 11ന് റിലീസ് ചെയ്യും.

prp

Leave a Reply

*