പെ​​ട്രോ​​ള്‍, ഡീ​​സ​​ല്‍ വി​​ല വ​​ര്‍​​ധ​​ന​​വി​​നെ​​തി​​രെ കേ​​ര​​ള കോ​​ണ്‍​സ് -എം ധ​​ര്‍​​ണ ന​​ട​​ത്തി

ഏറ്റുമാനൂര്‍: പെ​​ട്രോ​​ള്‍, ഡീ​​സ​​ല്‍ വി​​ല വ​​ര്‍​​ധ​​ന​​വി​​നെ​​തി​​രെ കേ​​ര​​ള കോ​​ണ്‍​സ് -എം ധ​​ര്‍​​ണ ന​​ട​​ത്തി. ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആണ് ധര്‍ണ നടത്തിയത്. ജനങ്ങള്‍ ഏറ്റവും വലിയ ദുരിതത്തില്‍ നില്‍ക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടുന്നതിനെതിരെയാണ് ധര്‍ണ നടത്തിയത്. നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​വ​​ഴി​​യ്ക്ക​​ല്‍ ധര്‍ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പോ​​സ്റ്റ് ഓ​​ഫീ​​സ് പ​​ടി​​യ്ക്ക​​ല്‍ ആണ് ധ​​ര്‍​​ണ ന​​ട​​ത്തിയത്. സി​​ബി ചി​​റ​​യി​​ല്‍, വി​​ജി ഫ്രാ​​ന്‍​​സീ​​സ്, സ​​ജി വ​​ള്ളാം​​കു​​ന്നേ​​ല്‍, റോ​​സ​​മ്മ സി​​ബി, കു​​ഞ്ഞു​​മോ​​ള്‍ മ​​ത്താ​​യി, കൊ​​ച്ചു​​റാ​​ണി ജ​​യ്മോ​​ന്‍, എ​​ബി ജോ​​ര്‍​​ജ്, ടി.​​വി. ലൂ​​ക്കാ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​​ജ് പു​​ല്ലാ​​ട്ട് അ​​ധ്യ​​ക്ഷ​​വ​​ഹി​​ച്ചു.

prp

Leave a Reply

*