പെട്രോള്‍ പമ്ബിലെ കവര്‍ച്ച: ഒരാള്‍കൂടി അറസ്​റ്റില്‍

ക​യ്പ​മം​ഗ​ലം: വ​ഴി​യ​മ്ബ​ലം പെ​ട്രോ​ള്‍ പ​മ്ബി​ല്‍ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച്‌​ പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്​​റ്റി​ല്‍. ചെ​ന്ത്രാ​പ്പി​ന്നി ച​ക്കു​ഞ്ഞി കോ​ള​നി​യി​ലെ ച​ക്ക​നാ​ത്ത് വൈ​ഷ്​​ണ​വ്​ എ​ന്ന ഇ​ച്ചാ​മു​വി​നെ​യാ​ണ്​ (24) ക​യ്​​പ​മം​ഗ​ലം എ​സ്.​ഐ കെ.​ജെ. ജി​നേ​ഷും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

മേ​യ്​ അ​ഞ്ചി​ന്​ പു​ല​ര്‍​​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം 625 രൂ​പ​ക്ക്​ പെ​ട്രോ​ള്‍ അ​ടി​ച്ച ശേ​ഷം പ​ണം കൊ​ടു​ക്കാ​തെ കൗ​ണ്ട​റി​ല്‍ നി​ന്നി​രു​ന്ന ജോ​ലി​ക്കാ​ര​നി​ല്‍​നി​ന്ന്​ 1200 രൂ​പ ത​ട്ടി​യെ​ടു​ത്ത്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ കൂ​രി​ക്കു​ഴി ആ​ശാ​രി​ക്ക​യ​റ്റം പ​ണി​ക്ക​വീ​ട്ടി​ല്‍ ഇ​ജാ​സ്​ എ​ന്ന ടു​ടു (25) നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്​ വൈ​ഷ്​​ണ​വ്.

പൊ​ലീ​സ്​ സം​ഘ​ത്തി​ല്‍ എ​സ്.​ഐ സു​ജി​ത്ത്, എ.​എ​സ്.​ഐ ഷാ​ബു, എ​സ്.​പി.​സി.​ഒ മു​ഹ​മ്മ​ദ്‌ റാ​ഫി, സി.​പി.​ഒ രാ​ഹു​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

prp

Leave a Reply

*