ഇന്ധന വിലയില്‍ നേരിയ കുറവ് Featured, Kerala, News February 23, 2018February 23, 2018 Anusha K P തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായി. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags oil price