പെട്രോൾ, ഡീസൽ ഡിജിറ്റലായി പണം നൽകി അടിക്കുമ്പോള്‍ 0.75% ഇളവ്

petrol-pump

ന്യൂഡൽഹി: പെട്രോൾ, ഡീസൽ ഡിജിറ്റലായി പണം നൽകി അടിക്കുമ്പോള്‍ 0.75% ഇളവ് നല്‍കുന്ന പദ്ധതി ഇന്നലെ അർധരാത്രി നിലവിൽ വന്നു. കസ്റ്റമറിന്‍റെ ബാങ്ക് അക്കൗണ്ടിൽ ഇന്ധനം അടിച്ചു മൂന്നു ദിവസത്തിനുള്ളിൽ ഈ ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഓൺലൈനായി പണം അടയ്ക്കുന്നത് പ്രോൽസാഹിപ്പിക്കാൻ നേരെത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഇളവ് ലഭിക്കുന്നത്.

prp

Related posts

Leave a Reply

*