പെട്രോള്‍,​ ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെ പെട്രോള്‍,​ ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് 2.50 രൂപ വീതമാണ് കുറച്ചത്.

നികുതി ഇനത്തില്‍ ഒരു രൂപ അമ്പത് പൈസ കുറയ്ക്കും. നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

prp

Related posts

Leave a Reply

*