മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ നിര്‍ദേസത്തിന് കോടതി അംഗീകാരം, ജലനിരപ്പ് 139.5 അടി വരെ

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.5 അടി വരെ ജലനിരപ്പ നിലനിര്‍ത്താമെന്ന് സുപ്രീം കോടതി. നവംബര്‍ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താനുള്ള അനുമതിയുള്ളത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. സാഹചര്യമനുസരിച്ച്‌ സമിതിക്ക് ജലനിരപ്പ് പുനപരിശോധിക്കാമെന്നും നവംബര്‍ എട്ടിനകം സത്യവാങ്മൂലം നല്‍കാനും കേരളത്തോട് കോടതി നിര്‍ദേശിച്ചു. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും.

prp

Leave a Reply

*