പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ പ​ഞ്ചാ​യ​ത്തം​ഗ​ത്വം: കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു

ക​ല്ല​മ്ബ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡ് അം​ഗം സ​ഫ​റു​ല്ല പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യി ജ​യി​ലി​ലാ​യ​തു​കാ​ര​ണം പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലും സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ലും തു​ട​ര്‍​ച്ച​യാ​യി പ​ങ്കെ​ടു​ക്കാ​തി​രു​ന്നി​ട്ടും ഇ​യാ​ളെ അ​യോ​ഗ്യ​നാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.

ഒ​രു സീ​റ്റി​െന്‍റ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ സെ​ക്ര​ട്ട​റി​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ യ​ഥാ​വി​ധി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍​റി​െന്‍റ അ​നു​മ​തി ല​ഭി​ക്കാ​ന്‍ വൈ​കു​ന്ന​തി​നാ​ലാ​ണ് റി​പ്പോ​ര്‍​ട്ട് അ​യ​ക്കാ​ത്ത​തെ​ന്നും പ്ര​ത്യേ​ക പ​ഞ്ചാ​യ​ത്ത് യോ​ഗം വി​ളി​ച്ച്‌ അ​തി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നു​മു​ള്ള സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.

prp

Leave a Reply

*