പട്ടരുടെ മട്ടൺ കറി ഷോർട് മൂവിയുടെ പേരിനെ എതിർത്തു കൊണ്ട് – ബ്രാഹ്മണ സഭ.

ബ്ലാക്‌മൂൺ സ്റ്റുഡിയോസ് നിർമിക്കുന്ന
ട്ടരുടെ മട്ടൺ കറി എന്ന ഷോർട് മൂവിയുടെ പേര് ബ്രാഹ്മണ സഭയെ ആക്ഷേഭിക്കുന്ന രീതിയിൽ ഉള്ളതാണ് എന്നാണ് ആരോപണം.ഇതേ തുടർന്ന് ബ്രാഹ്മണ സഭ അംഗങ്ങൾ സിനിമ പ്രവർത്തകരുമായി ബന്ധപെടുകയും.facebook page, youtube, എന്നിവിടങ്ങളിൽ നിന്നും പേര് ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. പേരിന് മാറ്റം വരുത്തി സിനിമ ഇറക്കാൻ കഴിയും എന്ന വിശ്വസത്തിനാണ്സിനിമ അംഗങ്ങൾ. ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരിക്കില്ല സിനിമ എന്നും അവരുടെ ഭാഗത്ത്‌ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്

യൂട്യൂബിൽ നിരവതി കമന്റ്‌ കളാണ് വന്നുകൊണ്ട് ഇരിക്കുന്നത്

https://www.youtube.com/channel/UCLfYPOjiX-kprg9a-kv_p7g

prp

Leave a Reply

*