പനങ്ങാടിന്റെ ഗ്രാമ ഭംഗിയിൽ ഒരുങ്ങുന്നു ആകർഷകമായ വില്ലാ പ്ലോട്ടുകൾ സെന്റിന് 6.25 ലക്ഷത്തിന്.

കൊച്ചി : കൊച്ചി പനങ്ങാടിന്റെ ഗ്രാമഭംഗിയിൽ പാർപ്പിടയോഗ്യമായ വില്ലാ പ്ലോട്ടുകൾ ആകർഷകമായ വിലയിൽ! 4 സെന്റ്‌ മുതൽ പ്ലോട്ടുകൾ സെന്റിന് 6.25 ലക്ഷം നിരക്കിൽ ലഭ്യമാണ്.

മാടവന ജംഗ്ഷൻ, നാഷണൽ ഹൈവേ എന്നിവയിൽ നിന്നും 2.5 കിലോമീറ്ററും, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിൽ നിന്നും 2.7 കിലോമീറ്റർ ദൂരത്തിലുമാണ് ഈ പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ, 3.7 കിലോമീറ്റർ ദൂരത്തുള്ള ലേക്ഷോർ ഹോസ്പിറ്റലും, വൈറ്റിലയിലേക്കുള്ള 9.6 കിലോമീറ്റർ ദൂരവും ഈ പ്ലോട്ടിനെ മികവുറ്റതാക്കുന്നു.

ശാന്തമായ അന്തരീക്ഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു പാർപ്പിടമാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ, ഈ പ്ലോട്ടുകൾ നിങ്ങൾക്ക് തീർത്തും അനുയോജ്യമാണ്.

ടാർ ചെയ്ത മനോഹരമായ ഫ്രൊണ്ടേജും, ഓരോ പ്ലോട്ടുകൾക്കും റബിൾ ഫൗണ്ടേഷനും ഞങ്ങൾ ഉറപ്പുനൽകുന്നു. അരൂർ ജംഗ്ഷനിൽനിന്നും 6.5 കിലോമീറ്റർ ദൂരത്തുള്ള ഈ പ്ലോട്ടുകൾ കൊച്ചിയിലെ തന്നെ ഏറ്റവും മികച്ചതും ലാഭകരവുമായ ഇൻവെസ്റ്റ്മെന്റ് ഓപ്ഷനകളിൽ ഒന്നായിരിക്കും. ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ പ്ലോട്ടുകളെപ്പറ്റി കൂടുതൽ അറിയുവാനും, ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ : 095449 09996 | WhatsApp 9544909996

Send Enquiry

  Name*

  Email*

  Mobile*

  Message

   

  .

  prp

  Leave a Reply

  *