പാമ്ബു പിടിക്കുന്നതിനിടെ പാമ്ബുപിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു

കൊല്ലം; പാമ്ബു പിടിക്കുന്നതിനിടെ പാമ്ബുപിടുത്തക്കാരന് കടിയേറ്റു.തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്.മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം മൈലാപ്പൂരില്‍ വെച്ചാണ് പാമ്ബ് പാമ്ബു കടിയേല്‍ക്കുന്നത്.കടിയേറ്റ ശേഷവും പാമ്ബിനെ പിടിച്ച്‌ കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്.

മൈലാപ്പൂര്‍ സ്വദേശി അശോക് എന്നയാളുടെ വീട്ടില്‍ ഇന്ന് രാവിലെ 6:30 ഓടെയാണ് സന്തോഷിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്. മീന്‍ വളര്‍ത്തുന്ന ടാങ്കിന് സമീപം പാമ്ബിനെ കണ്ടതോടെ വീട്ടുകാര്‍ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്ബ് മീന്‍ പിടിക്കാനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയപ്പോള്‍ അതില്‍ നിന്നും കത്രിക ഉപയോഗിച്ച്‌ വല മുറിച്ച്‌ പുറത്തെടുക്കുന്നതിനിടെയാണ്

prp

Leave a Reply

*