പല്ലിശേരിയില്‍ ആന ഇടഞ്ഞു

തൃശൂര്‍ പല്ലിശേരി ഭഗവതി ക്ഷേത്രത്തിലെ ധനുവേല ഉത്സവത്തിനിടെ ആന ഇടഞ്ഞു . ആന ഇടഞ്ഞതു പരിഭ്രാന്തി പരത്തി. ആമ്ബല്ലൂര്‍ ഊട്ടോളി പ്രസാദ് എന്ന കൊമ്ബനാണ് ശീവേലിക്കു ക്ഷേത്രത്തിലേക്കു കൊണ്ടുവരുന്നതിനിടെ ഇടഞ്ഞത്.

ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനു വീണു പരുക്കേറ്റു. ഉടന്‍ തന്നെ ക്ഷേത്രത്തിനു സമീപത്തെ പറമ്ബില്‍ ആനയെ തളയ്ക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ പ്രദേശത്തു ഉണ്ടായില്ല.

prp

Leave a Reply

*