പാലക്കാട് ബസ് അപകടം: 8 യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് സ്വകര്യ ബസ് അപകടത്തില്‍ എട്ട് യാത്രക്കാര്‍ക്ക് പരിക്ക്. മുണ്ടൂരിന് സമീപം വടക്കുംപുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് യാത്രക്കാര്‍ പരിക്കേറ്റു.

ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

 

prp

Related posts

Leave a Reply

*