പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘിച്ചു

ജ​മ്മു കാ​ഷ്മീ​രില്‍ നിയന്ത്രണ രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘിച്ചു.​ പാ​ക് സൈ​ന്യം മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നാണ് റിപ്പോര്‍ട്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പാ​ക്കി​സ്ഥാ​ന്‍ മാ​ന്‍​കോ​ട്ട് മേ​ഖ​ല​യെ​യും കു​ഗ്രാ​മ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്നും സെ​പ്റ്റം​ബ​റി​ല്‍ 46 ത​വ​ണ പാ​ക് സൈ​ന്യം ക​രാ​ര്‍ ലം​ഘി​ച്ച​തെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് പറഞ്ഞു. ഇ​ന്ത്യ​ന്‍ സൈ​ന്യം തി​രി​ച്ച​ടി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.

prp

Leave a Reply

*