ഒ​മാ​നി​ലെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 500​ ക​ട​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 500​ ക​ട​ന്നു.556 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,47,423 ആ​യി. 341 പേ​ര്‍​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,36,770 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1609 ആ​യി.

44 പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.268 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 86 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

prp

Leave a Reply

*