താമസത്തിന് തയ്യാറായ ലക്ഷ്വറി ഫ്ലാറ്റുമായി ഒലിവ് ബില്‍ഡേഴ്സ് ടെക്നോപാര്‍ക്കിന് സമീപം

തിരുവനന്തപുരം: ഐ.ടി ഹബ്ബായ ടെക്നോപാര്‍ക്കിന് സമീപം അതിമനോഹരമായ മൂന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഒലിവ് ക്രസിഡ’ താമസത്തിന് തയ്യാറായിരിക്കുന്നു. മൂന്നു ബ്ലോക്കുകളിലായി ഇരുന്നൂറ്റിഎഴുപത്  അപ്പാര്‍ട്ടുമെന്‍റുകള്‍ അടങ്ങിയ ഈ പാര്‍പ്പിട സമുച്ചയത്തില്‍ ഏതാനും ഫ്ലാറ്റുകള്‍ കൂടി ഇനിയും ലഭ്യമാണ്.

IMG_20160112_061311

പ്രൈം ലൊക്കേഷനില്‍ സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒരു ലക്ഷ്വറി ലിവിങ്ങിന്  ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് ഒലിവ് ക്രസിഡ’. മാനോഹരമായ പുല്‍ത്തകിടിയും, വിശാലമായ ഓപ്പണ്‍ ഏരിയയും, ചെടികളുടെ വൈവിധ്യവും ഈ പ്രൊജക്റ്റിന്‍റെ മാറ്റ് കൂട്ടുന്നു.

കെട്ടിട നിര്‍മ്മാണ രംഗത്ത് മൂന്നു പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുത്തുള്ള ‘ഒലിവ് ബില്‍ഡേഴ്സിന്‍റെ ‘ ഈ പ്രൊജക്റ്റില്‍ നിന്നും ആകര്‍ഷകമായ ഓഫറില്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക- +91 9656044444.

 

CONTACT BUILDER

[contact-form-7 404 "Not Found"]

 

prp

Related posts