ഓഹരി വിപണിയില്‍ ഉണര്‍വ് : തുടര്‍ച്ചയായ മൂന്നാം ദിനവും വ്യാപാരം ആരംഭിച്ചത് നേട്ടത്തില്‍

മുംബൈ : ഓഹരി വിപണി ഉണര്‍ന്നു തന്നെ, തുടര്‍ച്ചയായ മൂന്നാം ദിനവും ആരംഭിച്ചത് നേട്ടത്തില്‍. സെന്‍സെക്സ് 114 പോയിന്റ് ഉയര്‍ന്ന് 37,777ലും നിഫ്റ്റി 28.70 പോയിന്റ് ഉയര്‍ന്ന് 11130ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഗെയില്‍, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോള്‍. ആക്സിസ് ബാങ്ക്, ടൈറ്റാന്‍ കമ്ബനി, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

prp

Leave a Reply

*