നോട്ട് അസാധുവാക്കൽ: ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു

നോട്ട് അസാധുവാക്കലിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു.ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണംപിൻവലിക്കുന്നതിന് ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാവില്ല. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. എന്നാൽ പണംപിൻവലിക്കുന്നതിനുള്ള പരിധിസംബന്ധിച്ച് അതത് ബാങ്കുകൾക്ക് ഇനി തീരുമാനമെടുക്കാനാകും.

prp

Leave a Reply

*