നിപ്പ വൈറസ് ; ഒരു മരണം കൂടി

കോഴിക്കോട്:  സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ മൂലം ഒരു മരണം കൂടി. നരിപ്പറ്റ സ്വദേശി കല്ല്യാണി ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം പതിമൂന്നായി.

 

 

 

prp

Related posts

Leave a Reply

*