പാക്കിസ്ഥാന് പുതിയ നോട്ടുകളുടെ കള്ളനോട്ടുകൾ ഉണ്ടാക്കാൻ സാധിക്കില്ല

2000-note

പുറത്തിറങ്ങിയ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ നിര്‍മ്മിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്ന് ഇന്റലിജൻസ് ഏജൻസികൾ. ആർക്കും പകർത്താൻ കഴിയാത്ത
രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് പുതിയ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മേൽനോട്ടത്തിൽ പെഷാവറിലാണ് 500, 1000 രൂപയുടെ കള്ളനോട്ടുകൾ നിര്‍മ്മിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിനെയും ആര്‍ബിഐനെയും അറിയിച്ചിരുന്നു.  കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത് പാക്കിസ്ഥാനാണെന്ന ആരോപണം കുറേവർഷങ്ങളായി നിലനിൽക്കുന്നുണ്ട്.

 

prp

Leave a Reply

*