പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് ആര്‍ബിഐ

note-759

പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം, പഴയ 20, 50 രൂപ നോട്ടുകൾ പിന്‍വലിക്കില്ലെന്നും ആര്‍ബിഐ പറഞ്ഞു. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ 100, 50 കറൻസികളും റദ്ദാക്കിയേക്കുമെന്ന ഒരു  പ്രചരണമുണ്ടായിരുന്നു. എന്നാൽ ഈ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും ആർ‌ബിഐയും പിന്നീട് വ്യക്തമാക്കി.

prp

Leave a Reply

*