നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചേക്കും

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കാന്‍ സാധ്യത. കനത്ത മഴയെ തുടര്‍ന്നാണ് വള്ളംകളി മാറ്റിവെയ്ക്കാന്‍ തീരുമാനമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

 

prp

Related posts

Leave a Reply

*