ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

എണ്ണ വില കൂടുന്നത് വിഭവ ദാരിദ്രം ഉള്‍പ്പെടെയുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതിസന്ധി പരിഹരിക്കുവാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

prp

Related posts

Leave a Reply

*