മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.

മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തിനശിച്ചു.

 

 

prp

Related posts

Leave a Reply

*