MPS ന്‍റെ തൃശ്ശൂരിലെ ഹെര്‍ബല്‍ വില്ലാ പ്രോജക്ട് പ്രീ ലോഞ്ച് ഓഫറോടെ സ്വന്തമാക്കാം

തൃശ്ശൂർ: പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ MPS ന്‍റെ തൃശൂരില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഹെര്‍ബല്‍ വില്ലാ പ്രോജെക്ടില്‍ നിന്നും ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറോടെ വില്ലകള്‍ സ്വന്തമാക്കാം.

2.5 ഏക്കറില്‍ ഫല, ഔഷധ വൃക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹെര്‍ബല്‍ പാര്‍ക്ക് ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഈ പ്രോജെക്ടില്‍ വീതി കൂടിയ റോഡുകൾ, സ്വിമ്മിങ്‌ പൂൾ, ക്ലബ് ഹൗസ്, മൾട്ടി ജിം, കുട്ടികളുടെ കളിസ്ഥലം, കുട്ടികൾക്കു വേണ്ടിയുള്ള സ്വിമ്മിങ്ങ് പൂൾ, ബാഡ്മിന്‍റൺ കോർട്ട്, ഗസ്റ്റ് പാർക്കിങ്, കാർ വാഷ് ഏരിയ, പ്രധാനപ്പെട്ട ഏരിയകളിൽ CCTV കവറേജ്, 24 X 7 സെക്യൂരിറ്റി, ജനറേറ്റർ ബാക്കപ്പ്, സോളാർ സ്ട്രീറ്റ് ലൈറ്റ്സ്, സൂപ്പർ മാർക്കറ്റ്, ലേഡീസ് കോർണർ, എൽഡേഴ്സ് കോർണർ, ബട്ടർഫ്‌ളൈ പാർക്ക്, ആർട്ടിഫിഷ്യൽ ലേക്ക്‌, ജോഗിംഗ് ട്രാക്ക്  തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

കസ്റ്റമേഴ്സിന്‍റെ അഭിരുചിക്കും ബഡ്ജറ്റിനും ഇണങ്ങുന്ന രീതിയിൽ അവരുടെ ഇഷ്ട ഭവനം പണികഴിപ്പിച്ചു നൽകുന്നു എന്നത് ഈ പ്രോജക്ടിന്‍റെ എടുത്തു പറയേണ്ടുന്ന മറ്റൊരു സവിശേഷതയാണ്.  9 ഏക്കറിൽ 114 പ്രീമിയം 3 & 4 BHK വില്ലകൾ അടങ്ങിയിട്ടുള്ള  MPS സമൃദ്ധി,  നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകൾ, കൺവെൻഷൻ സെന്‍ററുകൾ, മൾട്ടി സ്‌പെഷ്യൽറ്റി ഹോസ്പിറ്റലുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന രീതിയില്‍  മനോഹരമായ ലൊക്കേഷനിലാണ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രോജെക്ടിനെക്കുറിച്ചു കൂടുതൽ അറിയുവാനും സാംപിൾ വില്ല സന്ദർശിക്കുന്നതിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: +91 7593 000 222

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp

    Leave a Reply

    *